നവാഗതരെ വരവേല്‍ക്കാന്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ സ്കൂള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി.
വാര്‍ഡ് മെമ്പര്‍ ശ്രീ.ഹമീദ് മാങ്ങാട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.രത്നാകരന്‍ തൊട്ടിയില്‍ അധ്യക്ഷനായി. ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ വകയായി ബാഗ് വിതരണം ചെയ്തു. എസ്.എഫ് ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ വകയായി പുതിയ കുട്ടികള്‍ക്ക് കുടകളും നല്‍കി.