വായനാവാരം സമാപനം
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
25.06.2013
ശ്രീ. ടിപി ഭാസ്കര പൊതുവാള്‍
(ഡയരക്ടര് , മലയാളഭാഷാപാഠശാല-പയ്യന്നൂര്‍)
ഭാഷാപഠനത്തിന്‍റെ നവ്യാനുഭവമായി
ശ്രീ.ടി.പി.ഭാസ്കരപൊതുവാളും ശ്രീമതി സുമിത്രാരാജനും ചേര്‍ന്നവതരിപ്പിച്ച
മധുരം മധുരം മലയാളം - ഭാഷാപഠനക്ലാസ്
കാവ്യാസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവം പ്രദാനം ചെയ്തുകൊണ്ട്
അധ്യാപകരും കുട്ടികളും ചേര്‍ന്നവതരിപ്പിച്ച കാവ്യമാലിക