ബ്ലോഗിന്‍റെ ഔപചാരികമായ ഉദ്ഘാടനം 25.09.2013 ബുധനാഴ്ച
എസ്.എസ്.എ കാസര്‍ഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.എം ബാലന്‍ നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബഹുമാനപ്പെട്ട ബേക്കല്‍ എ.ഇ.ഒ. ശ്രീ.കെ.രവിവര്‍മ്മന്‍ സാര്‍ , ബേക്കല്‍ ബി.പി.ഒ ശ്രീ.കെ.വസന്തകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.പി.ചന്ദ്രന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് ശ്രീ.എം.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അധ്യക്ഷപ്രസംഗം: ശ്രീ.കെ.സന്തോഷ് കുമാര്‍ (പി.ടി.എ പ്രസിഡണ്ട്)
ഉദ്ഘാടനം : ഡോ.എം.ബാലന്‍ (ഡി.പി.ഒ, എസ്.എസ്.എ കാസര്‍ഗോഡ്)
ആശംസ: ശ്രീ.കെ.രവിവര്‍മ്മന്‍ (എ.ഇ.ഒ.ബേക്കല്‍ )
ശ്രീ.കെ.വസന്തകുമാര്‍ (ബി.പി.ഒ ബേക്കല്‍ )
ശ്രീ.സി.സി.ഡാനിയല്‍ (സീനിയര്‍ അസി. ജി.എച്ച്.എസ്.ബാര)
ബ്ലോഗ് പരിചയപ്പെടുത്തല്‍ : പി.പി.ജയന്‍
നന്ദി: ശ്രീ.എം.ഉണ്ണികൃഷ്ണന്‍ (സീനിയര്‍ അസി.ജി.യു.പി.എസ്.ബാര)
ഓണാഘോഷം 2013.