ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഭീമന്‍ നക്ഷത്രമൊരുങ്ങി..
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ബാര ഗവണ്മെന്റ് യു.പി.സ്കൂള്‍ കവാടത്തില്‍ ഭീമന്‍ നക്ഷത്രമൊരുങ്ങി. അധ്യാപകനായ സിബിമോന്റെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ നക്ഷത്രം ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. മുളയും ചാര്‍ട്ടുപേപ്പറും ഉപയോഗിച്ച് ഒറ്റദിവസം കൊണ്ടാണ് നക്ഷത്രം നിര്‍മ്മിച്ചത്.