മൂന്നാം തരം പരിസരപഠനത്തിലെ 'രുചിയോടെ കരുത്തോടെ'എന്ന പാഠവുമായി ബന്ധപ്പെട്ട് പോഷകാഹാരം നിര്‍മ്മിക്കാം എന്ന പ്രവര്‍ത്തനം ക്ലാസ് മുറിയില്‍.
അധ്യാപികമാരും കുട്ടികളും ചേര്‍ന്ന് പച്ചക്കറി സാലഡ് നിര്‍മ്മിച്ചപ്പോള്‍.