ചൊവ്വയെന്താണ് ചുവന്നിരിക്കുന്നത് ചൊവ്വയുടെ ശോഭ കുറഞ്ഞും കൂടിയും കാണുന്നത് ശക്തി കൂടുന്നതും കുറയുന്നതും കൊണ്ടാണോ  എന്താണ് മേവാനും മംഗള്‍യാനും എന്താണ് ഗ്രഹപര്യവേക്ഷണം പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ നിങ്ങളുടെ സംശങ്ങള്‍ കുട്ടികളുടേതുമാണ്… അവ ദൂരികരിക്കാന്‍ മാവേന്‍ – മംഗള്‍യാന്‍ യാത്രകളുടെ അവസരം ഉപയോഗിക്കൂ