ബാര ഗവണ്‍മെന്‍റ് യു.പി.സ്കൂളില്‍ നീണ്ട 26 വര്‍ഷത്തെ സേവനത്തിനുശേഷം 2014 മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്കൃതാധ്യാപിക ശ്രീമതി സരസ്വതി ടീച്ചര്‍ സ്നേഹോപഹാരമായി സ്കൂളിനു സമ്മാനിച്ച സ്റ്റേജ് കര്‍ട്ടന്‍ 2013 ഒക്ടോബര്‍ 28ന് സ്കൂള്‍ കലോല്‍സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു. ടീച്ചറിന് അധ്യാപകരക്ഷാകര്‍തൃസമിതിയുടെയും കുട്ടികളുടെയും നാട്ടുകാരുടെയും പേരില്‍ നന്ദി അറിയിക്കുന്നു.