സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും സംഘവും തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍. കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചും തുള്ളല്‍ കലയെക്കുറിച്ചും വളരെ വിശദമായ പഠനക്ലാസും ഓട്ടന്‍, പറയന്‍, ശീതങ്കന്‍ തുള്ളലുകളുടെ അവതരണവും കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായി.